Worksheet തയ്യാറാക്കാൻ AI Tool
Professor Fox-ലെ worksheet AI generator – ഏതൊരു chapter-ഉം print-ready worksheet ആക്കി മാറ്റും. Answer key സഹിതം, മലയാളത്തിലോ ഇംഗ്ലീഷിലോ.
Worksheet-ൽ എന്തൊക്കെ ഉൾപ്പെടും?
MCQ, fill in the blanks, short answer, match the following, reasoning questions – mixed format-ൽ. Difficulty level select ചെയ്യാം. SCERT chapter content അനുസരിച്ച് questions തയ്യാറാക്കും.