Lesson Plan തയ്യാറാക്കാൻ AI Tool
Professor Fox-ലെ lesson plan AI generator കേരള SCERT സിലബസ് അനുസരിച്ച് പൂർണ്ണമായ lesson plan മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കും. Malayalam medium-ഉം English medium-ഉം support ചെയ്യും.
എങ്ങനെ പ്രവർത്തിക്കും?
Class, subject, chapter തിരഞ്ഞെടുക്കുക. AI തൽക്ഷണം learning outcomes, introduction, classroom activities, evaluation, follow-up എന്നിവ ഉൾപ്പെടെയുള്ള lesson plan തയ്യാറാക്കും. Inspection-ന് സമർപ്പിക്കാവുന്ന format-ൽ ആണ് output.