അധ്യാപകർക്കുള്ള AI Assistant
Professor Fox – അധ്യാപകർക്ക് വേണ്ടി തയ്യാറാക്കിയ AI assistant. ലെസൺ പ്ലാൻ, വർക്ക്ഷീറ്റ്, PPT, ചോദ്യപേപ്പർ, parent messages, school notices എന്നിവ വളരെ വേഗം തയ്യാറാക്കാം.
എന്തൊക്കെ ചെയ്യാം?
Class, subject, chapter തിരഞ്ഞെടുത്ത് ഏതാനും minutes-ൽ പൂർണ്ണമായ lesson plan, worksheet, അല്ലെങ്കിൽ PPT തയ്യാറാക്കാം. SCERT format-ൽ output. Editing സാധ്യം. Library-ൽ save ചെയ്ത് വീണ്ടും ഉപയോഗിക്കാം.
Kerala teachers-ന് എന്തിന്?
ലെസൺ പ്ലാൻ, manual, parent message – ഇവയെല്ലാം ദിവസവും ചെയ്യേണ്ട ജോലികളാണ്. Professor Fox ഈ ജോലികൾ minutes-ൽ പൂർത്തിയാക്കും. അധ്യാപകർക്ക് ക്ലാസ്സിൽ കൂടുതൽ ശ്രദ്ധിക്കാം.